UPDATES
Kannur / 2025-05-21 21:43:07

സന്തോഷ് കീഴാറ്റൂരിന്റെ മകന് ക്രൂര മർദനം: പ്രതിയുടെ ചിത്രം പങ്കുവെച്ച് താരം.

നടൻ സന്തോഷ് കീഴാറ്റൂരിന്റെ മകന് ക്രൂര മർദനം. കൂട്ടുകാരൻ്റെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്ത് തിരികെ വരുന്ന വഴിയാണ് കുട്ടികളെ ഒരു പറ്റം ക്രിമനലുകൾ ചേർന്ന് മർദിച്ചത്. ഹെൽമറ്റ് അടക്കം ഉപയോ​ഗിച്ചായിരുന്ന കുട്ടികൾക്ക് നേരെ അകാരണമായ മർദനം ഇക്കൂട്ടർ നടത്തിയത്.

തളിപ്പറമ്പ് തൃച്ചംബരം ചിന്മയാ മിഷൻ സ്കൂളിന് മുമ്പിൽ വെച്ചായിരുന്നു സംഭവം. അക്രമത്തിന് നേതൃത്വം നൽകിയ ആളുടെ ചിത്രം താരം സാമൂഹികമാധ്യമത്തിൽ പങ്കുവെച്ചിട്ടുണ്ട്. കുട്ടികളെ തല്ലി ചതച്ച ക്രിമിനലുകളെ നിയമത്തിൻ്റെ മുന്നിൽ എത്തിക്കുമെന്നും നടൻ പ്രതികരിച്ചു.

സന്തോഷ് കീഴാറ്റൂരിന്റെ മകൻ യദു സാന്ത് നാട്ടിൽ സാംസ്കാരിക പരിപാടികൾക്കും മറ്റും നേതൃത്വം നൽകി വരികയാണ്. രണ്ട് ദിവസം മുമ്പ് സംഭവം നടന്ന തളിപ്പറമ്പ് തൃച്ചംബരം ചിന്മയാ മിഷൻ സ്കൂളിൽ അഭിനയ പരിശീലന ക്യാമ്പ് നടത്തിയിരുന്നു. 50 ൽ പരം ആൾക്കാർ പങ്കെടുത്ത കളക്ടർ അടക്കം ഭാഗമായ വലിയൊരു സാംസ്കാരിക പരിപാടിയായിരുന്നു അത്.അന്ന് ക്യാമ്പ് നടത്തിയ സ്കൂളിന്റെ പരിസരത്തു വെച്ചായിരുന്നു 17 വയസുള്ള കുട്ടിയേയും കൂട്ടുകാരനേയും ക്രിമിനലുകൾ ആക്രമിച്ചത്.

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------
Kannur / May 21, 2025
സന്തോഷ് കീഴാറ്റൂരിന്റെ മകന് ക്രൂര മർദനം: പ്രതിയുടെ ചിത്രം പങ്കുവെച്ച് താരം.

നടൻ സന്തോഷ് കീഴാറ്റൂരിന്റെ മകന് ക്രൂര മർദനം. കൂട്ടുകാരൻ്റെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്ത് തിരികെ വരുന്ന വഴിയാണ് കുട്ടികളെ ഒരു പറ്റം ക്രിമനലുകൾ ചേർന്ന് മർദിച്ചത്. ഹെൽമറ്റ് അടക്കം ഉപയോ​ഗിച്ചായിരുന്ന കുട്ടികൾക്ക് നേരെ അകാരണമായ മർദനം ഇക്കൂ...

Kannur / Apr 22, 2025
മുത്തശ്ശി വിറകുകീറുന്നതിനിടെ അബദ്ധത്തില്‍ വെട്ടേറ്റ് ഒന്നര വയസ്സുകാരൻ മരിച്ചു.

കണ്ണൂര്‍: മുത്തശ്ശി വിറകുകീറുന്നതിനിടെ ഓടി അരികിലെത്തിയ ഒന്നരവയസ്സുകാരന്‍ വാക്കത്തികൊണ്ടുള്ള വെട്ടേറ്റ് മരിച്ചു. ആലക്കോട് കോളിനഗറിലാണ് ദാരുണ സംഭവം. പൂവഞ്ചാലിലെ മച്ചിനി വിഷ്ണു കൃഷ്ണന്റെ മകന്‍ ദയാല്‍ ആണ് ദാരുണമായി മരിച്ചത്. വിറകു കീറ...

Kannur / Apr 14, 2025
കണ്ണൂര്‍ സിപിഐഎമ്മിന് പുതിയ നേതൃത്വം; കെ കെ രാഗേഷ് ജില്ലാ സെക്രട്ടറി.

കണ്ണൂർ: കെ കെ രാഗേഷിനെ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. രാവിലെ ചേർന്ന ജില്ലാ കമ്മിറ്റി യോഗമാണ് കെ കെ രാഗേഷിനെ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പങ്കെടുത്ത യോഗത്തിലാണ് ജില്ലാ സെക്ര...

Kannur / Apr 14, 2025
സിപിഐഎമ്മിന്റെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയെ ഇന്ന് തെരഞ്ഞെടുക്കും.

സിപിഐഎമ്മിന്റെ പുതിയ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയെ ഇന്ന് തെരഞ്ഞെടുക്കും. നിലവിലെ ജില്ലാ സെക്രട്ടറി എംവി ജയരാജനെ സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് പുതിയ സെക്രട്ടറിയെ തെരഞ്ഞെടുക്കുന്നത്. സംസ്ഥാന സെക്രട്ടറ...

Kannur / Apr 06, 2025
മലബാര്‍ എക്സ്പ്രസ്സില്‍ യുവതിയെ ശല്യപ്പെടുത്തിയ സൈനികൻ പിടിയില്‍.

മലബാർ എക്സ്പ്രസ്സില്‍ വെച്ച്‌ യുവതിയെ ശല്യപ്പെടുത്തിയെന്ന കേസില്‍ സൈനിക ഉദ്യോഗസ്ഥനെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ ചക്കരക്കല്ല് പൊലീസ് സ്റ്റേഷൻ പരിധിയിലെ ജ്യോതിഷ് (41) ആണ് അറസ്റ്റിലായത്. പൊലീസ് പറയുന്നത്: ബ്യൂട്ടി പാർലർ ജീവ...

Kannur / Apr 05, 2025
സുഹൃത്തിന്റെ വീട്ടില്‍ പെരുന്നാള്‍ ആഘോഷമെന്ന് പറഞ്ഞ് ഇറങ്ങിയവരെ ലോഡ്ജില്‍ എംഡിഎംഎ ഉപയോഗിക്കുന്നതിനിടെ പിടികൂടി.

സുഹൃത്തിന്റെ വീട്ടില്‍ പെരുന്നാള്‍ ആഘോഷമെന്ന് പറഞ്ഞ് ഇറങ്ങിയവരെ ലോഡ്ജില്‍ എംഡിഎംഎ ഉപയോഗിക്കുന്നതിനിടെ പിടികൂടി. കണ്ണൂർ: പറശ്ശിനിക്കടവില്‍ ലോഡ്ജില്‍ മുറിയെടുത്ത് ലഹരി ഉപയോഗിക്കുകയായിരുന്ന നാല് പേർ പൊലീസിന്റെ പിടിയിലായി. ഇവരില്‍...

Kannur / Apr 04, 2025
സുഹൃത്തിന്റെ വീട്ടില്‍ പെരുന്നാള്‍ ആഘോഷമെന്ന് പറഞ്ഞ് ഇറങ്ങിയവരെ ലോഡ്ജില്‍ എംഡിഎംഎ ഉപയോഗിക്കുന്നതിനിടെ പിടികൂടി.

സുഹൃത്തിന്റെ വീട്ടില്‍ പെരുന്നാള്‍ ആഘോഷമെന്ന് പറഞ്ഞ് ഇറങ്ങിയവരെ ലോഡ്ജില്‍ എംഡിഎംഎ ഉപയോഗിക്കുന്നതിനിടെ പിടികൂടി. കണ്ണൂർ: പറശ്ശിനിക്കടവില്‍ ലോഡ്ജില്‍ മുറിയെടുത്ത് ലഹരി ഉപയോഗിക്കുകയായിരുന്ന നാല് പേർ പൊലീസിന്റെ പിടിയിലായി. ഇവരില്‍...

Kannur / Apr 04, 2025
12കാരിയുടെ സഹോദരനെയും പീഡിപ്പിച്ചു; അറസ്റ്റിലായ യുവതിക്കെതിരെ വീണ്ടും പോക്സോ കേസ് .

കണ്ണൂര്‍ തളിപ്പറമ്പില്‍ പോക്സോ കേസില്‍‌ അറസ്റ്റിലായ 23 കാരിക്കെതിരെ വീണ്ടും പോക്സോ കേസ്. 12 വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ചതിന് റിമാൻഡിൽ കഴിയുന്നതിനിടെയാണ് വീണ്ടും െകേസ്. പുളിമ്പറമ്പ് സ്വദേശിനി സ്നേഹ മെർലിൻ ആണ് അറസ്റ്റിലായത്. അതിജീവ...

Kannur / Apr 01, 2025
നിരീക്ഷണ കാമറകളെത്തി; തലശ്ശേരി കടല്‍ത്തീരത്തെ മാലിന്യം തള്ളല്‍ നിലച്ചു

നിരീക്ഷണ കാമറകള്‍ വന്നതോടെ തലശ്ശേരി കടല്‍ത്തീരത്തെ മാലിന്യം തള്ളലിന് അറുതിയായി. മാർച്ച്‌ 27നാണ് കടല്‍ത്തീരത്ത് അത്യാധുനിക നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചത്. ഒരു ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റീഡിങ്ങ് കാമറ ഉള്‍പ്പെടെ അഞ്ച് കാമറകളാണ് തലശ...

Kannur / Feb 22, 2025
ക​ട​ലോ​ര വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ത്തിൽ വീ​ശു​ന്ന​ത് ദു​ർ​ഗ​ന്ധ​ത്തി​ന്‍റെ കാ​റ്റ്

ക ണ്ണൂ ർ ജി ല്ല യി ലെ പ്ര ധാ ന ക ട ലോ ര വി നോ ദ സ ഞ്ചാ ര കേ ന്ദ്ര മാ യ പ യ്യാ ന്പ ല ത്ത് ഇ പ്പോ ൾ വീ ശു ന്ന ത് ദു ർ ഗ ന്ധ ത്തി ന് റെ കാ റ്റാ ണ് കാ റ്റ ടി ക്കു ന്പോ ൾ അ റി യാം പ യ്യാന്പ ല ത്തെ മാ ലി ന്യ ത്തി ന് റെ തോ ത് ന ട പ്പാ ത യി ലൂ ടെ ന ട ക്കു മ്പോ ൾ കാ ണു ന്ന കാ ഴ്ച ...

Trending NEWS

Popular NEWS

വാർത്ത.LIVE

മലയാളികൾക്ക് തങ്ങളറിയേണ്ട വാർത്തകൾ മലയാളത്തിൽ ലഭിക്കുവാൻ വാർത്ത.ലൈവ് ഉടൻ വരുന്നു

© Vartha.LIVE. All Rights Reserved. Designed by BLand