Idukki / 2025-06-02 04:10:51

ഇടുക്കി കഞ്ഞിക്കുഴിയിൽ നിന്നും 1.442 കിലോഗ്രാം കഞ്ചാവ് പിടികൂടി

ഇടുക്കി എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ രഞ്ജിത്ത് കുമാർ. Tയുടെ നേതൃത്വത്തിൽ ചേലച്ചുവട് -കഞ്ഞിക്കുഴി ഭാഗത്തു നടത്തിയ പരിശോധനയിൽ 𝟏.𝟒𝟒𝟐 കിലോഗ്രാം കഞ്ചാവ് കൈവശം സൂക്ഷിച്ച് സ്കൂട്ടറിൽ കടത്തിക്കൊണ്ട് വന്ന കുറ്റത്തിന് ഇടുക്കി താലൂക്കിൽ കഞ്ഞിക്കുഴി വില്ലേജിൽ നാലുകമ്പി കരയിൽ തോപ്പിൽ വീട്ടിൽ സത്യനേശൻ മകൻ ജോസ് സത്യനേശൻ (𝟻𝟺/𝟸𝟻) എന്നയാളെ അറസ്റ്റ് ചെയ്തു കേസെടുത്തു. ടി കേസ് ഇടുക്കി എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡിലെ ɴᴅᴩꜱ ᴄʀ 𝟒𝟏/𝟐𝐎𝟐𝟓 ആയി രജിസ്റ്റർ ചെയ്തു. പരിശോധനയിൽ എക്‌സൈസ് ഇൻസ്‌പെക്ടർ രാജേഷ് കുമാർ അസ്സി.എക്‌സൈസ് ഇൻസ്‌പെക്ടർ(G) ഷാജി ജെയിംസ്, PO(G) മാരായ സിജുമോൻ ᴋ.ɴ, ജലീൽ ᴩ. ᴍ, CEO മാരായ അനൂപ്. P. ജോസഫ്, ആൽബിൻ ജോസ്, സിറിൽ ജോസഫ്,അജിത്. T. J,ആകാശ് മോഹൻദാസ്, വിഷ്ണു.P.S, WCEO ലിയാ പോൾ, എക്‌സൈസ് ഡ്രൈവർ ശശി. P. K എന്നിവർ പങ്കെടുത്തു.

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------
Idukki / Jun 02, 2025
ഇടുക്കി കഞ്ഞിക്കുഴിയിൽ നിന്നും 1.442 കിലോഗ്രാം കഞ്ചാവ് പിടികൂടി

ഇടുക്കി എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ രഞ്ജിത്ത് കുമാർ. Tയുടെ നേതൃത്വത്തിൽ ചേലച്ചുവട് -കഞ്ഞിക്കുഴി ഭാഗത്തു നടത്തിയ പരിശോധനയിൽ 𝟏.𝟒𝟒𝟐 കിലോഗ്രാം കഞ്ചാവ് കൈവശം സൂക്ഷിച്ച് സ്കൂട്ടറിൽ കടത്തിക്കൊണ്ട് വന്ന കുറ്റത്തിന് ഇടുക...

Idukki / Jun 01, 2025
14 കാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവാവിനെ ഉപ്പുതറ പോലീസ് അറസ്റ്റു ചെയ്തു.

ലോൺട്രി മാട്ടുപ്പെട്ടി ലയത്തിൽ താമസിക്കുന്ന കൈലാസത്തിൽ നിഖിൽ നിക്സനെ ( 18 )യാണ് സിഐ. ജോയി മാത്യൂ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 24 നാണ് പെൺകുട്ടി ആത്മഹത്യ ചെയ്തത്. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. എന്നാൽ പെൺകുട്ടി ശാരീരിക പീഡനത്തിന് ഇരയായെന്...

Idukki / Apr 27, 2025
മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഇന്ന് ഇടുക്കി ജില്ലാതല യോഗം.

സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഇടുക്കി ജില്ലാതല യോഗം ഇന്ന് രാവിലെ 10 മുതല്‍ 12.30 വരെ നെടുങ്കണ്ടത്ത് നടക്കും.നെടുങ്കണ്ടം സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ...

Idukki / Apr 27, 2025
മൂന്നാര്‍ ചിലന്തിയാര്‍ പുഴയോരത്ത് 96 കഞ്ചാവ് ചെടികള്‍ കണ്ടെത്തി.

മൂന്നാര്‍ ചിലന്തിയാര്‍ പുഴയോരത്ത് കഞ്ചാവ് 96 ചെടികള്‍ കണ്ടെത്തി. പുഴയ്ക്ക് സമീപം വിവിധ തടങ്ങളിലായാണ് കഞ്ചാവ് ചെടികള്‍ പരിപാലിച്ചിരുന്നത്. കണ്ടെത്തിയ 96 കഞ്ചാവ് ചെടികള്‍ നശിപ്പിച്ചു. മൂന്നു മാസത്തിനുള്ളില്‍ വിളവെടുപ്പിന് പാകമാകുന്ന അ...

Idukki / Apr 23, 2025
ഇതര സംസ്ഥാന തൊഴിലാളികളുടെ കണക്കുണ്ടോ ? ; കര്‍ശന നടപടിക്ക് നിര്‍ദേശം.

തൊടുപുഴ: ഇടുക്കി ജില്ലയിലെ തേയിലത്തോട്ടങ്ങളിലും, ഏലത്തോട്ടങ്ങളിലും, വ്യാപാര സ്ഥാപനങ്ങളിലും, നിര്‍‌മാണ മേഖലയിലും മറ്റുമായി നിരവധി ഇതരസംസ്ഥാന തൊഴിലാളികള്‍ ജോലി ചെയ്യുന്നത് യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ. തൊഴില്‍ തേടിയെത്തുന്നവരുടെ ...

Idukki / Apr 22, 2025
യുവതിയെ പീഡിപ്പിച്ച്‌ ദൃശ്യങ്ങള്‍ പകര്‍ത്തിയയാള്‍ പിടിയില്‍

മൂന്നാർ: യുവതിയെ പീഡിപ്പിച്ച്‌ ദൃശ്യങ്ങള്‍ പകർത്തിയകേസില്‍ നല്ലതണ്ണി കുറുമല ഗണേഷ്കുമാർ(35) മൂന്നാർ പോലീസിന്റെ പിടിയിലായി. ഇയാള്‍ യുവതിയെ പീഡിപ്പിച്ചതിനുശേഷം ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകർത്തിയിരുന്നു. കഴിഞ്ഞദിവസം യുവതിയുടെ വിവാഹ...

Idukki / Apr 15, 2025
KSRTC ബസ്സ് മറിഞ്ഞ് അപകടം; ഒരു കുട്ടിക്ക് ദാരുണാന്ത്യം.

അപകടം ഉണ്ടായത് കട്ടപ്പനയിൽ നിന്ന് പോയ KSRTC ബസിന്.നെടുംകണ്ടം കട്ടപ്പന എറണാകുളം റൂട്ട് ബസാണ് അപകടത്തിൽപ്പെട്ടത് കെഎസ്ആർടിസി ബസ് താഴ്‌ചയിലേക്ക് മറിഞ്ഞ് അപകടം. എറണാകുളം നേര്യമംഗലം മണിയാമ്പാറയിലാണ് അപകടമുണ്ടായത്. അൽപ്പ സമയം മുമ്പാണ് അപകടമുണ...

Idukki / Apr 06, 2025
കാറ്റിലും മഴയിലും ക്ഷേത്രത്തിന് മുകളിലേക്ക് മരങ്ങള്‍ കടപുഴകി വീണു.

തൊടുപുഴ ഉടുമ്പന്നൂര്‍ പഞ്ചായത്തിന്റെ വിവിധയിടങ്ങളില്‍ ഇന്ന് ഉച്ചക്ക് ശേഷമുണ്ടായ കാറ്റിലും മഴയിലും ക്ഷേത്രത്തിന് മുകളിലേക്ക് മരങ്ങള്‍ കടപുഴകി വീണു. കൊല്ലപ്പുഴ ദേവീ ക്ഷേത്രത്തിന് മുകളിലേക്കാണ് മരം വീണത്. ക്ഷേത്രത്തിന്റെ ശ്രീ കോവിലിന...

Idukki / Apr 06, 2025
നേര്യമംഗലം ചാക്കോച്ചി വളവിന് സമീപം വാഹനാപകടം.

കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലം ചാക്കോച്ചി വളവിന് സമീപം വാഹനാപകടം. ടോറസ് ലോറി കാറിലിടിച്ചാണ് അപകടം സംഭവിച്ചത്. അപകടത്തിൽ കാർ യാത്രികർക്ക് ചെറിയ പരിക്കുകൾ സംഭവിച്ചു. ഇവർ ആശുപത്രിയിൽ ചികിത്സ തേടി.ദേശീയപാത നിർമ്മാണ ജോലികളിൽ ഏർപ്പെ...

Idukki / Apr 01, 2025
കെ.എസ്.ആർ.ടി.സി ബസ് വഴിയാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ചു.

ഇടുക്കി പമ്പനാർ സേവനലയം വളവിൽ നിയന്ത്രണം വിട്ട് കെ.എസ്.ആർ.ടി.സി ബസ് വഴിയാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ചു. സംഭവത്തിൽ വഴിയാത്രക്കാരൻ മരിച്ചു. പാമ്പനാർ സ്വദേശി ദൻസലാസ് (70) ആണ് മരിച്ചത്.

Idukki / Apr 01, 2025
യുവി എന്‍ഡെക്‌സ്; ഇടുക്കി അതീവ ജാഗ്രതാ പട്ടികയിൽ

അള്‍ട്രാ വയലറ്റ് ഇന്‍ഡെക്‌സില്‍ അതീവ ജാഗ്രതാ പട്ടികയിലുള്ള ജില്ലകളില്‍ ഇടുക്കിയും. വെള്ളിയാഴ്ചത്തെ സൂചിക പട്ടികയനുസരിച്ച് ഇടുക്കിയിലെ യുവി ഇന്‍ഡെക്സ് 8 ആണ്. ആറു മുതല്‍ ഏഴു വരെ മഞ്ഞ അലര്‍ട്ടും എട്ടു മുതല്‍ പത്ത് വരെ അതീവ ജാഗ്രതയുള്...

Idukki / Feb 23, 2025
കോഴിമലയില്‍ പാലാ സഫലം 55 പ്ലസ്സിലെ അംഗങ്ങള്‍ സന്ദര്‍ശനം നടത്തി

ഗോത്രവര് ഗക്കാര് ക്കിടയില് ഇപ്പോഴും രാജഭരണം നിലവിലുള്ള ഇടുക്കി അയ്യപ്പന് കോവിലിലെ കോഴിമലയില് പാലാ സഫലം പ്ലസ്സിലെ അംഗങ്ങള് സന്ദര് ശനം നടത്തി മന്നാന് സമുദായക്കാരുടെ ആസ്ഥാനമായ കോഴിമലയില് വാര് ഷികാഘോഷമായ കാലാവൂട്ടില് പങ്കെടുത്തു സഫലം അംഗങ...

Idukki / Feb 22, 2025
ക​മ്പം​മെ​ട്ടി​ൽ വ​ൻ വാ​റ്റുചാ​രാ​യ വേ​ട്ട

നെ ടുങ്ക ണ്ടം ക മ്പം മെ ട്ടി ൽ വ ൻ വാ റ്റുചാ രാ യ വേ ട്ട ലി റ്റ ർ വാ റ്റു ചാ രാ യം അ ടി മാ ലി നാ ർ ക്കോ ട്ടി ക് എ ൻ ഫോ ഴ്സ്മെ ന് റ് സ്ക്വാ ഡ് പി ടി കൂ ടി വാ റ്റു ചാ രാ യം നി ർ മി ച്ചു സൂ ക്ഷി ച്ച ക മ്പം മെ ട്ട് ക ട്ടേ ക്കാ നം ച ക്ര പാ ണി എ ന്നു വി ളി ക്കു ന്ന സ ന്തോ ഷ...

Trending NEWS

Popular NEWS

വാർത്ത.LIVE

മലയാളികൾക്ക് തങ്ങളറിയേണ്ട വാർത്തകൾ മലയാളത്തിൽ ലഭിക്കുവാൻ വാർത്ത.ലൈവ് ഉടൻ വരുന്നു

© Vartha.LIVE. All Rights Reserved. Designed by BLand