പാലക്കാട്: കോങ്ങാട് നിന്ന് 1.3 കിലോ എംഡിഎംഎയുമായി രണ്ടു പേർ പിടിയിലായി. തൃശൂർ ഏങ്കക്കാട് സ്വദേശിനി സരിതയുംപാലക്കാട് മങ്കര സ്വദേശി സുനിലുമാണ് പിടിയിലായത്. സ്‌കൂൾ കാലഘട്ടം മുതൽക്കേ സുഹൃത്തുക്കളായിരുന്നു. കേറ്ററിങ് ബിസിനസ് മറയാക്കിയായിരുന്നു ഇരുവരും ലഹരിക്കച്ചവടം നടത്തിയിരുന്നത് എന്നാണ് വിവരം.
പണവും, തൂക്കം നോക്കുന്നതിനുള്ള ത്രാസും കവറുകളും അടക്കമാണ് പ്രതികൾ പിടിയിലായത്. ഇരുവരും പ്ലസ് ടുവിന് ഒരുമിച്ച് പഠിച്ചവരാണ്. കുണ്ടളശ്ശേരിയിലാണ് സുനിൽ നടത്തുന്ന കേറ്ററിങ് സ്ഥാപനം സ്ഥിതി ചെയ്യുന്നത്. ഇതിന്റെ മറവിലായിരുന്നു ലഹരിക്കച്ചവടം. യുവതിയുടെ ഭർത്താവ് വിദേശത്തും യുവാവ് അവിവാഹിതനുമാണ്. സുനിൽ എംകോം ബിരുദധാരി കൂടിയാണ്. ഇരുവരും ഒരുമിച്ചാണ് ലഹരിക്കടത്ത് നടത്തുന്നത് എന്നതിന് എല്ലാ തെളിവുകളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇവരെ കോടതി റിമാൻഡ് ചെയ്തു.
പാലക്കാട്: കോങ്ങാട് നിന്ന് 1.3 കിലോ എംഡിഎംഎയുമായി രണ്ടു പേർ പിടിയിലായി. തൃശൂർ ഏങ്കക്കാട് സ്വദേശിനി സരിതയുംപാലക്കാട് മങ്കര സ്വദേശി സുനിലുമാണ് പിടിയിലായത്. സ്‌കൂൾ കാലഘട്ടം മുതൽക്കേ സുഹൃത്തുക്കളായിരുന്നു. കേറ്ററിങ് ബിസിനസ് മറയാക്കിയായിരുന...
റാപ്പർ വേടനെതിരെ പ്രതികാര നടപടി തുടർന്ന് ബിജെപി. സംസ്ഥാന സർക്കാരിന്റെ വാർഷികാഘോഷത്തിൻ്റെ ഭാഗമായി എന്തിനാണ് വേടൻ്റെ പരിപാടി സംഘടിപ്പിച്ചതെന്നു ബിജെപി സംസ്ഥാന ട്രഷററും പാലക്കാട് നഗരസഭ വൈസ് ചെയർമാനുമായ ഇ.കൃഷ്ണദാസ് ചോദിച്ചു. അതേസമയം വേടനെ ...
സംസ്ഥാന സർക്കാർ മലയോര ജനതയെ വന്യമൃഗങ്ങളുടെ ഭക്ഷണമായിട്ടാണ് കാണുന്നതെന്ന് ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി വിമർശിച്ചു.ആക്രമിക്കാൻ വരുന്ന കടുവയോടും പുലിയോടും പറഞ്ഞാലാണ് സ൪ക്കാരിനോട് പറയുന്നതിനേക്കാൾ ഫലം കിട്ടുകയെന്നും ആർച്ച് ബിഷപ്പ്...
പാലക്കാട് പന്നിയങ്കര ടോൾ പ്ലാസയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേരും. പ്രദേശവാസികളുടെ ടോൾ പിരിവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും സ്കൂൾ വാഹനങ്ങളുടെ സൗജന്യ യാത്രയും യോഗത്തിൽ ചർച്ചയാകും. ഈ മാസം ഒൻപതിനാണ് ഉന്നതതല യോഗം. നാഷണ...
പാലക്കാട് വീടിന് മുൻപിൽ നിർത്തിയിട്ട ബൈക്ക് കത്തി നശിച്ച നിലയിൽ. പാലക്കാട് കിഴക്കഞ്ചേരിയിലാണ് സംഭവം. കിഴക്കഞ്ചേരി പുത്തൻവീട് വേലപ്പന്റെ ഉടമസ്ഥതയിലുള്ള ബൈക്കാണ് കത്തി നശിച്ചത്. ഇന്ന് പുലർച്ചെ അഞ്ചുമണിയോടെ സംഭവം ഉണ്ടായത്. പ്രദേശത്ത് ഇന്ന...
ബംഗളൂരു: ബംഗളൂരുവിലേക്കുള്ള യാത്രക്കിടെ പാലക്കാട് സ്വദേശിനി ട്രെയിനില്‍ ഹൃദയാഘാതംമൂലം മരണപ്പെട്ടു. ആർമി ഓഫിസ് സ്റ്റാഫായ ഒറ്റപ്പാലം ലക്കിടി സ്വദേശി ജി.ജയലക്ഷ്മിയാണ് (55) ആന്ധ്ര കുപ്പത്തുവെച്ച് മരണപ്പെട്ടത്. തൊട്ടടുത്ത സ്റ്റേഷനായ ബംഗാർ...
പാലക്കാട്: ബെവ്‌കോ ഔട്ട്‌ലെറ്റ് ക്യൂവില്‍ പത്തു വയസുകാരിയെ നിര്‍ത്തിയത് അച്ഛനെന്ന് പോലീസ് കണ്ടെത്തി. പാലക്കാട് പട്ടാമ്പി ബെവ്‌കോ ഔട്ട്‌ലെറ്റില്‍ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.
മദ്യം വാങ്ങാനെത്തിയപ്പോള്‍ കുട്ടിയുമായി വരി നില...
ഹൈവേ കേന്ദ്രീകരിച്ച് വാഹന യാത്രക്കാരെ ലക്ഷ്യമിട്ട് കവര് ച്ച നടത്തുന്ന സംഘം പിടിയിൽ പാലക്കാട് പുതുശ്ശേരിയ്ക്ക് സമീപം കുരുടിക്കാട് വെച്ചാണ് നാലംഗ സംഘം പിടിയിലായത് കേന്ദ്ര ഏജൻസി ഉദ്യോഗസ്ഥരെന്ന വ്യാജേനയാണ് ഇവർ ഹൈവേയിൽ വെച്ച് വാഹനയാത്രക്ക...
ഹോട്ടലുകളിലെ മാലിന്യ സംസ്കരണം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഏറ്റെടുക്കണം കെ എച്ച് ആർ എ ആലത്തൂർ ഹോട്ടലുകളിലെ മാലിന്യ സംസ്കരണം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഏറ്റെടുക്കണമെന്ന്കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻ്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് ജി ജയപാൽ ...