കെ.എച്ച്.ആർ.എ. സുരക്ഷാപദ്ധതി : തിരൂരിൽ നാളെ സഹായധന വിതരണം
തിരൂർ കെ എച്ച് ആർ എ സുരക്ഷാപദ്ധതിയിൽ രണ്ടുപേർക്ക് ഞായറാഴ്ച തിരൂരിൽ നടക്കുന്ന ചടങ്ങിൽ സഹായധനം നൽകുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു കേരള ഹോട്ടൽ ആൻഡ് റസ്റ്ററൻറ് അസോസിയേഷൻ സംസ്ഥാനത്ത് ഹോട്ടൽ ഉടമകൾ കുടുംബാംഗങ്ങൾ തൊഴിലാളികൾ എന്നിവർക്കായി നടപ്പാക്കിയ കുടുബസുരക്ഷാ പദ്ധതിയിൽ അംഗങ്ങളായിരിക്കേ മരിച്ച രണ്ടുപേരുടെ കുടുംബത്തിനാണ് പത്തുലക്ഷം രൂപവീതം സഹായധനം നൽകുന്നത് കേരളാ ഹോട്ടൽ റെസ്റ്റോറന്റ് അസോസിയേഷൻ മത് സംസ്ഥാന സമ്മേളനം സൽക്കാർ വെച്ച് സുരക്ഷാ പദ്ധതിയിൽ അംഗമായ രണ്ടു കുടുംബങ്ങൾക്ക് സഹായനിധി നൽകിയിരുന്നു സംസ്ഥാന പ്രസിഡന്റിന്റെ അധ്യക്ഷതയിൽ കൂടിയ സമാപന സമ്മേളനത്തിൽ ഹയർ എജുക്കേഷൻ സോഷ്യൽ ജസ്റ്റിസ് മന്ത്രി ശ്രീമതി ആർ ബിന്ദു രണ്ടു കുടുംബങ്ങൾക്കായുള്ള തുകകൾ കൈമാറികൊടുങ്ങല്ലൂർ ഹോട്ടൽ സിദ്ധാർത്ഥന്റെ നോമിനി ഇന്ദിര സഹായധനം ഏറ്റു വാങ്ങുന്നു അംഗങ്ങളുള്ള ഈ പദ്ധതിയിൽ ചേർന്ന പേർ മരിച്ചു ഇതിൽ ഏഴ്കുടുംബങ്ങൾക്ക് മരണാന്തര ആനുകൂല്യം നൽകി മലപ്പുറം ജില്ലയിൽ ആദ്യമായി തിരൂർ യൂണിറ്റിലെ രണ്ടു കുടുംബാംഗങ്ങൾക്കാണ് നാളെ സഹായധനം നൽകുന്നത് മാധുരി ഹോട്ടൽ കൊടകര വിജയകുമാറിന്റെ നോമിനി വിദ്യ ജയകുമാർ സഹായധനം ഏറ്റു വാങ്ങുന്നു ഞായറാഴ്ച വൈകീട്ട് നാലിന് തിരൂർ ടൗൺഹാൾ പരിസരത്ത് നടക്കുന്ന സഹായധന വിതരണച്ചടങ്ങ് മന്ത്രി വി അബ്ദുറഹ് മാൻ ഉദ്ഘാടനംചെയ്യും കുറുക്കോളി മൊയ്തീൻ എം എൽ എ മുഖ്യാതിഥിയായിരിക്കും നഗരസഭാധ്യക്ഷ എ പി നസീമ കെ എച്ച് ആർ എ സംസ്ഥാന പ്രസിഡൻറ് ജി ജയപാൽ സംസ്ഥാന ട്രഷറർ മുഹമ്മദ് ഷെരീഫ് തുടങ്ങിയവർ പങ്കെടുക്കും
തിരുവനന്തപുരം:സംസ്ഥാനത്ത് ഉപയോഗശൂന്യമായ ടയറുകളുടെ ഉപയോഗം വർദ്ധിച്ചതോടെ റോഡ് അപകടങ്ങൾക്കുള്ള സാധ്യതയും കൂടുന്നു. പ്രമുഖ കമ്പനികൾ ഉപയോഗിക്കാൻ കഴിയാത്തതും,വാറണ്ടിയിൽ വരുന്ന ടയറുകളും സ്ക്രാപ്പിലേക്ക് തള്ളുന്നതിന് പകരം കമ്പനികളുടെ പേരുക...
പാലാ :ഡ്രൈ ഡേയിൽ മദ്യ വില്പന നടത്തിയതിന് പാലാ പഴയ ബസ് സ്റ്റാന്റിന് എതിർവശത്തുള്ള സെൻട്രൽ സ്റ്റോഴ്സ് ഉടമ അന്തീനാട് കല്ലോലിക്കൽ തോമസ് കെ.ജെ യെ എക്സൈസ് അറസ്റ്റ് ചെയ്തു . ഇയാളിൽ നിന്നും അഞ്ചര ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം കണ്ടെത്തി

ഇടുക്കി എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ രഞ്ജിത്ത് കുമാർ. Tയുടെ നേതൃത്വത്തിൽ ചേലച്ചുവട് -കഞ്ഞിക്കുഴി ഭാഗത്തു നടത്തിയ പരിശോധനയിൽ 𝟏.𝟒𝟒𝟐 കിലോഗ്രാം കഞ്ചാവ് കൈവശം സൂക്ഷിച്ച് സ്കൂട്ടറിൽ കടത്തിക്കൊണ്ട് വന്ന കുറ്റത്തിന് ഇടുക...
പാലക്കാട്: കോങ്ങാട് നിന്ന് 1.3 കിലോ എംഡിഎംഎയുമായി രണ്ടു പേർ പിടിയിലായി. തൃശൂർ ഏങ്കക്കാട് സ്വദേശിനി സരിതയുംപാലക്കാട് മങ്കര സ്വദേശി സുനിലുമാണ് പിടിയിലായത്. സ്‌കൂൾ കാലഘട്ടം മുതൽക്കേ സുഹൃത്തുക്കളായിരുന്നു. കേറ്ററിങ് ബിസിനസ് മറയാക്കിയായിരുന...
ലോൺട്രി മാട്ടുപ്പെട്ടി ലയത്തിൽ താമസിക്കുന്ന കൈലാസത്തിൽ നിഖിൽ നിക്സനെ ( 18 )യാണ് സിഐ. ജോയി മാത്യൂ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 24 നാണ് പെൺകുട്ടി ആത്മഹത്യ ചെയ്തത്. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. എന്നാൽ പെൺകുട്ടി ശാരീരിക പീഡനത്തിന് ഇരയായെന്...
അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് സംസ്ഥാന ജലസേചന വകുപ്പിൻറെ താഴെ പറയുന്ന നദികളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ നിലനിൽക്കുന്നു. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കുക

ഓറഞ്ച് അലർട്ട്

പത്തനംതിട്ട: മണിമല (തോന്ദ്ര...
അനിശ്ചിതത്വങ്ങൾക്കൊടുവിൽ നിലമ്പൂരിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ച് ബിജെപി. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി അഡ്വ. മോഹൻ ജോർജ് മത്സരിക്കും. കേന്ദ്ര നേതൃത്വമാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. കേരളാ കോൺഗ്രസ് ബി മുൻ നേതാവാണ് അഡ്വ...
വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ നാളെ തുറക്കും. ആലപ്പുഴ കലവൂർ ഗവൺമെന്റ് ഹയർസെക്കന്റി സ്കൂളിലാണ് സംസ്ഥാന തല പ്രവേശനോത്സവം.മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും.കാലാവർഷം ശക്തി പ്രാപിക്കുന്ന സാഹചര്യത്തിലും വിദ്യാർത്ഥികളെ ...
വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ നാളെ തുറക്കും. ആലപ്പുഴ കലവൂർ ഗവൺമെന്റ് ഹയർസെക്കന്റി സ്കൂളിലാണ് സംസ്ഥാന തല പ്രവേശനോത്സവം.മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും.കാലാവർഷം ശക്തി പ്രാപിക്കുന്ന സാഹചര്യത്തിലും വിദ്യാർത്ഥികളെ ...
പൊതുവിഭാഗം റേഷൻ കാർഡുകൾ (വെള്ള, നീല) പി.എച്ച്.എച്ച് വിഭാഗത്തിലേക്ക് (പിങ്ക് കാർഡ്) തരം മാറ്റുന്നതിന് ജൂൺ 15 വരെ അപേക്ഷ സമർപ്പിക്കാം. ഓൺലൈനായാണ് അപേക്ഷ നൽകുന്നത്. അർഹരായ കാർഡുടമകൾ ബന്ധപ്പെട്ട രേഖകൾ സഹിതം അംഗീകൃത അക്ഷയ കേന്ദ്രങ്ങൾ വഴിയോ സിറ...
മലപ്പുറം: പി വി അന്‍വര്‍ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കും. തൃണമൂല്‍ കോണ്‍ഗ്രസ് അന്‍വറിന് പാര്‍ട്ടി ചിഹ്നം അനുവദിച്ചു. അന്‍വറിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ഔദ്യോഗിക പ്ര...
മലപ്പുറം: മലപ്പുറം താനാളൂരിൽ കപ്പ് കേക്ക് തൊണ്ടയിൽ കുടുങ്ങി സ്ത്രീ മരിച്ചു. താനാളൂർ സ്വദേശി സൈനബ ആണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം ചായക്കൊപ്പമായിരുന്നു സൈനബ കപ്പ് കേക്ക് കഴിച്ചിരുന്നത്.

ഉടനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്...
തിരുവന്തപുരത്തെ ഐ ബി ഉദ്യോഗസ്ഥയുടെ മരണത്തിൽ പ്രതി സുകാന്ത് സുരേഷ് പൊലീസിൽ കീഴടങ്ങി. എറണാകുളം സെൻട്രൽ സ്റ്റേഷനിലാണ് കീഴടങ്ങിയത്. ഹൈക്കോടതിയിൽ സുകാന്ത് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് പൊലീസിൽ കീഴടങ്ങിയത്.

ഉയർന്ന കോൺക്രീറ്റ് തിട്ട കാരണം വശങ്ങളിലേക്ക് വണ്ടി മറിഞ്ഞ് അപകടം ഉണ്ടായ ഭരണങ്ങാനം പഞ്ചായത്ത് ആറാം വാർഡിൽ പെട്ട വേഴാങ്ങാനം അമ്പലം - പള്ളി റോഡ് പഞ്ചായത്ത് പ്രസിഡന്റ് ഇടപെട്ട് അതിവേഗം നന്നാക്കി. ഏതാനും മാസങ്ങൾക്കു മുമ്പാണ് ഈ റോഡ് റീടാർ ചെയ്...
ജാർഖണ്ഡിലെ ലതേഹാർ ജില്ലയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ തലയ്ക്ക് അഞ്ച് ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്ന ഒരു നക്സൽ വെടിയേറ്റ് മരിച്ചു.

ഞായറാഴ്ച രാത്രി മുതൽ തിങ്കളാഴ്ച പുലർച്ചെ വരെ പോലീസുമായുള്ള ഏറ്റുമുട്ടലിലാണ് നക്സ...
സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് ജില്ലകൾക്ക് ജാഗ്രതാ നിർദേശം നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആശുപത്രികൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം കാരണം നിരവധി പകർച്ചവ്യാധികൾ ഉണ്ടാ...
വയനാട് മാനന്തവാടിയിൽ കാണാതായ ഒൻപത് വയസുകാരിയെ കണ്ടെത്തി. കുട്ടിയുടെ അമ്മയെ കൊലപ്പെടുത്തിയ പ്രതിയുടെയും പിടികൂടി. ഇരുവരെയും കണ്ടെത്തിയത് സമീപത്തെ വനപ്രദേശത്ത് നിന്നാണ്. കുട്ടിയുടെ അമ്മയെ കൊലപ്പെടുത്തിയത് ജീവിത പങ്കാളിയായ ദിലീഷാണ്. ഇന്ന...
കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. മധ്യ - വടക്കൻ ജില്ലകളിലാണ് ഇന്ന് കൂടുതൽ ശക്തമായ മഴ ലഭിയ്ക്കുക. ഇന്ന് 11 ജില്ലകളിൽ റെഡ് അലർട്ടും ബാക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടും ...