പാലാ ടൗണിൽ ഡ്രൈ ഡേയിൽ മദ്യവിൽപ്പന; വ്യാപാരിയെ അറസ്റ്റ് ചെയ്തു.
പാലാ :ഡ്രൈ ഡേയിൽ മദ്യ വില്പന നടത്തിയതിന് പാലാ പഴയ ബസ് സ്റ്റാന്റിന് എതിർവശത്തുള്ള സെൻട്രൽ സ്റ്റോഴ്സ് ഉടമ അന്തീനാട് കല്ലോലിക്കൽ തോമസ് കെ.ജെ യെ എക്സൈസ് അറസ്റ്റ് ചെയ്തു . ഇയാളിൽ നിന്നും അഞ്ചര ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം കണ്ടെത്തി
കോട്ടയം എക്സൈസ് സ്ക്വാഡ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ അരുൺ സി ദാസിന്റെ നേതൃത്വത്തിൽ പാല ഏറ്റുമാനൂർ- പൂഞ്ഞാർ ഹൈവേയിൽ പാലാ ടൗൺ മുനിസിപ്പൽ ബസ് സ്റ്റാൻഡിന് എതിർവശം സ്ഥിതി ചെയ്യുന്ന സെൻട്രൽ സ്റ്റോഴ്സ് എന്ന കടയിൽ വച്ചാണ് ഡ്രൈ ഡേയിൽ 5.5 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം കൈവശം വച്ച് മദ്യ വിൽപ്പന നടത്തിയ തോമസ് കെ ജെ യെ അറസ്റ്റ് ചെയ്തത്.
രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് സംഘത്തിന്റെ നിരീക്ഷണത്തിൽ ആയിരുന്നു ഇയാൾ
.റെയ്ഡിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ നൗഷാദ്,ഐ. ബി. അസിസ്റ്റന്റ് എക്സ്സൈസ് ഇൻസ്പെക്ടർ രാജേഷ്. S, P ഒ അഫ്സൽ, സിവിൽ എക്സൈസ് ഓഫീസർമാരായ ശ്യാം ശശിധരൻ, ദീപക് സോമൻ, വനിത സിവിൽ എക്സ്സൈസ് ഓഫീസർ പ്രിയ. K. M, ഡ്രൈവർ ബിബിൻ ജോയ് എന്നിവർ പങ്കെടുത്തു
പാലാ :ഡ്രൈ ഡേയിൽ മദ്യ വില്പന നടത്തിയതിന് പാലാ പഴയ ബസ് സ്റ്റാന്റിന് എതിർവശത്തുള്ള സെൻട്രൽ സ്റ്റോഴ്സ് ഉടമ അന്തീനാട് കല്ലോലിക്കൽ തോമസ് കെ.ജെ യെ എക്സൈസ് അറസ്റ്റ് ചെയ്തു . ഇയാളിൽ നിന്നും അഞ്ചര ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം കണ്ടെത്തി
<br>
<...
ഉയർന്ന കോൺക്രീറ്റ് തിട്ട കാരണം വശങ്ങളിലേക്ക് വണ്ടി മറിഞ്ഞ് അപകടം ഉണ്ടായ ഭരണങ്ങാനം പഞ്ചായത്ത് ആറാം വാർഡിൽ പെട്ട വേഴാങ്ങാനം അമ്പലം - പള്ളി റോഡ് പഞ്ചായത്ത് പ്രസിഡന്റ് ഇടപെട്ട് അതിവേഗം നന്നാക്കി. ഏതാനും മാസങ്ങൾക്കു മുമ്പാണ് ഈ റോഡ് റീടാർ ചെയ്...
പാലാ : മുനിസിപ്പാലിറ്റിയുടെ മുൻവശത്ത് നടന്ന വേറിട്ട സമരം തെരുവ് നായ ശല്യത്തിന് എതിരെ കൈകെട്ടി നിൽക്കുന്ന അധികൃതർക്ക് ശക്തമായ മുന്നറിയിപ്പ് നൽകി.
പാലാ പൗരാവകാശ സംരക്ഷണ സമിതിയും മുനിസിപ്പല്‍ വികസന ജനകീയ സമിതിയും സംയുക്തമായി തെരുവുനായ്ക...
പാലാ: ആരോഗ്യ വകുപ്പിലെ മികച്ച സേവനത്തിനുള്ള ജില്ലാതല അവാർഡിന് അർഹയായ പാലാ കെ.എം.മാണി ജനറൽ ആശുപത്രിയിലെ എച്ച്.ഐ.സി.വിഭാഗം നഴ്സിംഗ് ഓഫീസർ സിന്ധു പി.നാരായണൻ ആരോഗ്യ സേവനത്തിൻ്റെ ഉദാത്ത മാതൃക സൃഷ്ടിച്ചിരിക്കുന്നതായി നഗരസഭാ ചെയർമാൻ തോമസ് പീറ്...
ഈരാറ്റുപേട്ട: പൂഞ്ഞാറിൽ യുവാവ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പേക്കാക്കുഴിയിൽ പ്രകാശിന്റെ മകൻ ജീവൻ ആണ് മരിച്ചത്. 19 വയസായിരുന്നു.
ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.മൃതദേഹം ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
SSLC Full A+ വിജയശതമാനത്തിൽ പാലാ കോർപ്പറേറ്റ് സ്കൂളുകളിലും,
പാലാ വിദ്യാഭ്യാസ ജില്ലയിലും
കുറുമണ്ണ് സെൻ്റ് ജോൺസ് ഹൈസ്കൂൾ ഒന്നാമത്.
കുറുമണ്ണ് :- 74 കുട്ടികൾ പരീക്ഷ എഴുതിയതിൽ24 കുട്ടികൾക്ക് ഫുൾ എ പ്ലസ്സും 4 കുട്ടികൾക്ക് ഒമ്പത് എ പ്ലസ്സും, 5 കുട്ടികൾക്ക് ...
കോട്ടയം വെളിയന്നൂരില്‍ നിയന്ത്രണം വിട്ട കാറിടിച്ച് ലോട്ടറി തൊഴിലാളി മരിച്ചു. രണ്ട് പേര്‍ക്ക് പരുക്കേറ്റു. മൂവാറ്റുപുഴ സ്വദേശി മാത്യു പി ജെ (65) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ട് മണിയോടെ വെളിയന്നൂര്‍ താമരക്കാട് ആയിരുന്നു അപകടം.
നിയന്ത്രം വി...
ചങ്ങനാശ്ശേരി തൃക്കൊടിത്താനത്ത് യുവതിയെ വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട ഭർത്താവിനെ തൃക്കൊടിത്താനം പോലീസ് കസ്റ്റഡിയിലെടുത്തു. ചങ്ങനാശ്ശേരി തൃക്കൊടിത്താനം മോസ്കോ അഴകാത്തുപടി കണ്ണമ്പള്ളി വ...
കോട്ടയം പാറപ്പാടം ദേവീക്ഷേത്രത്തിൽ മോഷണം. ക്ഷേത്രത്തിന്റെ ചുറ്റുമതിലിനുള്ളിൽ സൂക്ഷിച്ചിരുന്ന 26 തൂക്ക് വിളക്കുകൾ മോഷണം പോയി. 47 വിളക്കുകൾ ഉണ്ടായിരുന്നതിൽ 21 എണ്ണം അഴിച്ചു വച്ചെങ്കിലും കവർന്നെടുക്കാൻ സാധിച്ചില്ല. ഞായറാഴ്ച പുലർച്ചെ രണ്ട് മണ...
പാലാ വള്ളിച്ചിറയിൽ വലിയ കാലായിൽ പി ജെ ബേബി മരിച്ചത്. വക്കീൽ ബേബി എന്ന് വിളിക്കുന്ന വള്ളിച്ചിറ സ്വദേശി ആരംകുഴക്കൽ എ. എൽ ഫിലിപ്പോസ് ആണ് കുത്തിയത്. ഫിലിപ്പോസിന്റെ പേരിലുള്ള ഹോട്ടൽ ആറുമാസമായി മറ്റൊരാൾക്ക് ദിവസവാടകയ്ക്ക് നൽകിയിരിക്കുകയാണ്. ഇവ...
കോട്ടയം : തിരുവാതുക്കൽ ഇരട്ട കൊലപാതക കേസിലെ പ്രതി അസം സ്വദേശി അമിത് പിടിയിൽ. ത്യശൂർ മാളയിൽ നിന്നാണ് പിടിയിലായത്. കോഴി ഫാമിൽ ഒളിവിലായിരുന്നു ഇയാൾ. കൊല്ലാൻ ഉപയോഗിച്ച കോടാലിയിലെ ഫിംഗർ പ്രിന്റ് അമിതിന്റേത് തന്നെയെന്ന് സ്ഥിരീകരിച്ചിരുന്നു. അമി...
കോട്ടയം : തിരുവാതുക്കൽ ഇരട്ട കൊലപാതക കേസിലെ പ്രതി അസം സ്വദേശി അമിത് പിടിയിൽ. ത്യശൂർ മാളയിൽ നിന്നാണ് പിടിയിലായത്. കോഴി ഫാമിൽ ഒളിവിലായിരുന്നു ഇയാൾ. കൊല്ലാൻ ഉപയോഗിച്ച കോടാലിയിലെ ഫിംഗർ പ്രിന്റ് അമിതിന്റേത് തന്നെയെന്ന് സ്ഥിരീകരിച്ചിരുന്നു. അമി...
പുതിയ രാഷ്ട്രീയപാർട്ടി എന്ന തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ നിലപാട് തള്ളി പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്.
പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിച്ച് സ്വർഗത്തിലെത്താമെന്ന് കരുതുന്നില്ലെന്ന് മാർ ജോസഫ് കല്ലറങ്ങാട...
കോട്ടയം പാലായിൽ വിദ്യാർഥികൾക്ക് മുന്നിൽ തമ്മിൽ തല്ലിയ 7 അദ്ധ്യാപകരെ സ്ഥലം മാറ്റി.അന്തിനാട് ഗവ. യുപി സ്കൂളിലെ അധ്യാപകരെയാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് കൂട്ടത്തോടെ സ്ഥലം മാറ്റിയത്. നയന പി. ജേക്കബ്, ധന്യ പി. ഗോപാൽ, അമൽ ജോസ്, സുനിത തങ്കപ്പൻ, മ...
ഈരാറ്റുപേട്ട: കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകളുടെ അന്വേഷണ ഏജൻസികൾ കേരളത്തിൽ ലൗ ജിഹാദ് ഇല്ലെന്ന് കണ്ടെത്തിയിട്ടും ലൗ ജിഹാദ് കേരളത്തിൽ ഉണ്ടെന്നു പറഞ്ഞ് സമുദായിക സൗഹാർദ അന്തരീക്ഷം തകർക്കുവാൻ ശ്രമിക്കുന്ന പി.സി. ജോർജിനെതിരെ ശക്തമായ നിയമ നടപടി ഗവ...
കോഴിക്കോട്: കോഴിക്കോട് താമരശേരി പൊലീസ് സ്റ്റേഷന് പരിധിയില്‍ നിന്നും കാണാതായ 13 കാരിയും യുവാവും തൃശൂരില്‍ എന്ന് സൂചന.
തൃശൂര്‍ കെഎസ്ആര്‍ടിസിക്ക് സമീപം ലോഡ്ജില്‍ മുറി അന്വേഷിച്ച് എത്തിയ യുവാവിന്റെയും പെണ്‍കുട്ടിയുടെയും ദൃശ്യങ്ങ...